ദ കാൻഡി മാഗസിന്റെ കവർ സ്റ്റാർ ആണ് സോഫി ചൗധരി. നടിയും ഗായികയുമായ താരത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ വൈറലാണ്. (Image: Instagram) കറുപ്പും വെളുപ്പും വസ്ത്രത്തിൽ സുന്ദരിയായി സോഫി ചൗധരി. (Image: Instagram) സീ ത്രൂ ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ സോഫി ചൗധരി . (Image: Instagram) റെഡ് ജംപ് സ്യൂട്ടിൽ സെക്സി ലുക്കിൽ സോഫി ചൗധരി (Image: Instagram) വ്യത്യസ്തമായ ലുക്കിൽ സുന്ദരിയായി സോഫി ചൗധരി. (Image: Instagram) സീ ത്രൂ ഔട്ട് ഫിറ്റിൽ മനോഹരിയായി സോഫി. (Image: Instagram) ചുവന്ന ബിക്കിനിയിലുള്ള സോഫിയുടെ ചിത്രങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ഇന്റർനെറ്റിനെ ഇളക്കി മറിച്ചിരുന്നു(Image: Instagram) ദേവതയെ പോലുള്ള തന്റെ രൂപം നിലനിർത്താൻ ജിമ്മിൽ കഠിനാധ്വാനം ചെയ്യാറുണ്ട് സോഫി. (Image: Instagram) കറുത്ത ഗൗൺ ധരിച്ച് സോഫി ചൗധരി. (Image: Instagram) മുത്തുകളും കല്ലുകളും പതിപ്പിച്ച വസ്ത്രം ധരിച്ച് സോഫി. (Image: Instagram)