Home » photogallery » film » SOUBIN SHAHIR SHINE TOM CHACKO MOVIE AYALVASI GO ON FLOORS ON NOVEMBER 14

പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പകരം സൗബിനും ഷൈൻ ടോം ചാക്കോയും; 'അയൽവാശി' 14ന് തുടങ്ങും

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകൻമാരാക്കി ഇർഷാദ് പരാരി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് അയൽവാശി. ഈ വേഷത്തിലേക്കാണ് സൗബിനും ഷൈൻ ടോം ചാക്കോയും എത്തുന്നത്

തത്സമയ വാര്‍ത്തകള്‍