ഡബ്മാഷ്, ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. ശേഷം 'ചക്കപ്പഴം' എന്ന സീരിയലിലൂടെ സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും പ്രേക്ഷകരുടെ പ്രിയങ്കരനായി. അർജുൻ 'ചക്കപ്പഴം' സീരിയലിൽ നിന്നും പിന്മാറിയത് ആരാധകർക്ക് വളരെയേറെ വിഷമമുണ്ടാക്കുകയും ചെയ്തു