മാത്രമല്ല, ഒപ്പം പുതിയൊരു ചരിത്രവും സീരീസ് സ്വന്തമാക്കി. മികച്ച ഡ്രാമ വിഭാഗത്തിൽ എമ്മി നോമിനേഷൻ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതര സീരീസാണ് സ്ക്വിഡ് ഗെയിം. ബെറ്റർ കോൾ സോൾ, യൂഫോറിയ, സ്ട്രേഞ്ചർ തിങ്സ്, ഒസാർക്, സെവറൻസ്, സക്സഷൻ, യെല്ലോ ജാക്കറ്റ് എന്നിവയാണ് ഈ വിഭാഗത്തിൽ നോമിനേഷൻ നേടിയ മറ്റ് സീരീസുകൾ. (Image: Instagram)