കഴിഞ്ഞ വർഷമാണ് സോയാ അക്തർ തന്റെ നെറ്റ്ഫ്ലിക്സ് ചിത്രം പ്രഖ്യാപിച്ചത്. ആർച്ചീ ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൌമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചീ കോമിക്സ് പരമ്പര ലോകപ്രശസ്തമാണ്.