സോഷ്യൽ മീഡിയയില്‍ സ്റ്റാറായി സുഹാന ഖാൻ; താരപുത്രിയുടെ ചിത്രങ്ങൾ കാണാം
പ്രൈവറ്റായിരുന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഈയടുത്താണ് സുഹാന പബ്ലിക്ക് ആക്കിയത്. ഇതിന് ശേഷം താരപുത്രിയുടെ ചിത്രങ്ങള്‍ മത്സരിച്ച് വൈറലാക്കുന്ന തിരക്കിലാണ് ആരാധകര്‍
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന് സോഷ്യൽ മീഡിയയില്‍ അച്ഛനെക്കാൾ പോപ്പുലർ ആണെന്ന് തന്നെ പറയാം. ഇൻസ്റ്റഗ്രാമിൽ സജീവമായ സുഹാന പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും വൈറലാകാറുണ്ട്. (Credit: Instagram)
2/ 11
സോഷ്യൽ മീഡിയ സെന്സേഷൻ ആയി വിശേഷിപ്പിക്കപ്പെടുന്ന സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. (Credit: Instagram)
3/ 11
പ്രൈവറ്റായിരുന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഈയടുത്താണ് സുഹാന പബ്ലിക്ക് ആക്കിയത്. ഇതിന് ശേഷം താരപുത്രിയുടെ ചിത്രങ്ങള്‍ മത്സരിച്ച് വൈറലാക്കുന്ന തിരക്കിലാണ് ആരാധകര്‍. (Credit: Instagram)