മുംബൈ: തന്റെ ഫോട്ടോ പതിപ്പിച്ച് വ്യാജ ഫിലിം പോസ്റ്റര്‍ പ്രചരിപ്പിച്ച പ്രൊഡക്ഷൻ കമ്പനിക്കെതിരെ പരാതിയുമായി ബോളിവുഡ് താരം സുനിൽ ഷെട്ടി. താരത്തിന്റെ അനുമതി കൂടാതെയാണ് പോസ്റ്ററിൽ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആചിത്രത്തിലെ കേന്ദ്രകഥാപാത്രം സുനില്‍ ഷെട്ടിയാണെന്ന് നുണകൾ പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.