സണ്ണിയുടെ സാന്നിധ്യം ഈ ബ്രാൻഡിന്റെ പ്രചാരണത്തിന് വളരെയേറെ സഹായകമായിട്ടുണ്ട്. മലയാള സിനിമയിൽ ഉൾപ്പെടെ തന്റെ സാന്നിധ്യം അറിയിച്ച സണ്ണി അടുത്തിടെ കേരളത്തിലും വന്നിരുന്നു. ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണം ഉദ്ദേശിച്ചാണ് ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷ, ആഷർ, നോവ എന്നിവർക്കൊപ്പം സണ്ണി ഇവിടെ എത്തിയത്. കോണ്ടം ബ്രാൻഡിന്റെ ചിത്രീകരണ വേളയിലെ സണ്ണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് (തുടർന്ന് വായിക്കുക)