പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവരാണ് ഷീറോയുടെ നിർമ്മാതക്കള്‍. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഷീറോ. മലയാളത്തിന് പുറമേ, മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.