സണ്ണി കുടുംബവുമൊത്ത് തിരുവനന്തപുരത്തുണ്ടായിരുന്നപ്പോൾ പകർത്തിയ ചിത്രമാണിത്. സണ്ണിയെ അവിചാരിതമായി കണ്ടതും ആർപ്പു വിളിക്കുന്ന നാല് സുഹൃത്തുക്കളാണിവർ. ഈ ചിത്രം പോസ്റ്റ് ചെയ്ത് ഇവർ ആരെല്ലാമാണെന്നു കണ്ടെത്താൻ വേണ്ടിയാണ് സണ്ണി ശ്രമിച്ചത്. ഇപ്പോൾ സണ്ണി അവരെ കണ്ടെത്തിയിരിക്കുകയാണ്. അവരെ ടാഗ് ചെയ്ത് പരാമർശിച്ചിരിക്കുകയാണ് സണ്ണി (തുടർന്ന് വായിക്കുക)