അന്ന് സണ്ണി താമസിച്ചിരുന്ന പൂവാർ ദ്വീപും മറ്റും ചുറ്റിപ്പറ്റി ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചിരുന്നു. അതിനു ശേഷം വീണ്ടും സണ്ണി കേരളത്തിലെത്തിയിരിക്കുകയാണ്. ഇപ്പോൾ ഇവിടുത്തെ ലോക്ക്ഡൗണിൽ പെട്ടുപോയ കാര്യമാണ് സണ്ണി വിവരിക്കുന്നത്. സണ്ണി എവിടെ എന്നറിയാനുള്ള ആഗ്രഹത്തിലാണ് ആരാധകരും (തുടർന്ന് വായിക്കുക)