അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് നടി സണ്ണി ലിയോണിയുടേത് (Sunny Leone). മൂത്തമകൾ നിഷ ദത്തുപുത്രിയായി കുടുംബത്തിൽ വന്നുചേർന്നതിൽപ്പിന്നെയാണ് അഷർ, നോവ എന്ന ഇരട്ടക്കുട്ടികളായ ആൺമക്കൾ വാടകഗർഭപാത്രത്തിലൂടെ സണ്ണി, ഡാനിയേൽ ദമ്പതികൾക്ക് ഒപ്പമെത്തിയത്. കഴിഞ്ഞ ദിവസം സണ്ണിയുടെ പതിനൊന്നാം വിവാഹ വാർഷികമായിരുന്നു. ഭർത്താവ് ഡാനിയേലിനൊപ്പമുള്ള വിവാഹചിത്രം പോസ്റ്റ് ചെയ്ത് പ്രയാസമേറിയ ഒരുകാലത്തെ സണ്ണി പോസ്റ്റിലൂടെ വിവരിച്ചു
തന്റെ ഒപ്പം സിനിമകളിൽ അഭിനയിച്ച നടൻ കൂടിയാണ് ഡാനിയേൽ വെബർ. കാനഡയിൽ താമസമാക്കിയ പഞ്ചാബി കുടുംബത്തിലെ അംഗമാണ് കരൺജീത്ത് കൗർ എന്ന സണ്ണി. ഇന്നത്തെപോലെ അല്ലൽ ഇല്ലാത്ത കാലത്തായിരുന്നില്ല സണ്ണിയും ഡാനിയേലും ജീവിതത്തിൽ ഒന്നിച്ചത്. വിവാഹം നടത്താൻ പണം പോലും ഇല്ലാതിരുന്ന നാളുകളാണ് സണ്ണിയുഎ വിവാഹവാർഷിക പോസ്റ്റിലെ വാചകങ്ങൾ. സണ്ണി പറയുന്നത് കേൾക്കാം (തുടർന്ന് വായിക്കുക)