ഒരു സംഘം പെൺസുഹൃത്തുക്കളുമായി സ്വിമ്മിങ് പൂൾ സൈഡ് ചിത്രവുമായെത്തുകയാണ് പ്രേക്ഷകരുടെ പ്രിയ നടി
2/ 4
ആരെന്ന് കണ്ടുപിടിക്കാൻ പറ്റിയോ? കൂട്ടത്തിൽ കറുത്ത മോണോക്കിനി ധരിച്ച് ഒരു പുഞ്ചിരിയോടെയുള്ള നോട്ടവുമായി നിൽക്കുന്ന ആളെ ഈ ചിത്രത്തിൽ വ്യക്തമാവും. അതെ, സണ്ണി ലിയോണി തന്നെ
3/ 4
മുൻപും തന്റെ പല ബിക്കിനി ചിത്രങ്ങളുമായി സണ്ണി എത്തിയിട്ടുണ്ടെങ്കിലും, കൂട്ടുകാരുമായി എത്തുന്നത് വളരെ ചുരുക്കമായിരുന്നു
4/ 4
സണ്ണിയുടെ സ്ഥിരം ഫോട്ടോ പോസ്റ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യത ഈ ചിത്രത്തിനും ലഭിച്ചിട്ടുണ്ട്