കോവിഡ് 19 എന്ന മഹാമാരിയോട് പൊരുതാൻ മാസ്ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം.
2/ 8
ഹോം മെയ്ഡ് മാസ്കുകളാണ് ഏറ്റവും സുരക്ഷിതം. സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ഇക്കാര്യവുമായി ഏറെ ബന്ധമുള്ളതാണ്.
3/ 8
30 സെക്കന്‍ഡുകൊണ്ട് ഉപയോഗിക്കാവുന്ന മാസ്കാണ് താരം കണ്ടുപിടിച്ചിരിക്കുന്നത്.
4/ 8
മക്കളുടെ ഡയപ്പറും കളിപ്പാട്ടവുമൊക്കെ ഉപയോഗിച്ചുള്ള മാസ്ക്കാണ് താരം കണ്ടുപിടിച്ചത്.
5/ 8
അടിയന്തരമായി 30 സെക്കന്‍ഡ് കൊണ്ട് മാസ്ക്ക് നിര്‍മ്മിക്കാനായി എന്ത് ചെയ്യണമെന്നാണ് സണ്ണി പറഞ്ഞു തരുന്നത്. രസകരമായ കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.