നടി സണ്ണി ലിയോണി വെക്കേഷൻ ആഘോഷിക്കാൻ മാലിദ്വീപിലെത്തി. ബീച്ച് സൗന്ദര്യത്തിന്റെ പറുദീസയിലെത്തിയ സണ്ണി അവിടെ നിന്നുമുള്ള ചിത്രം പോസ്റ്റ് ചെയ്തു. ബ്ലൂ ബിക്കിനി ധരിച്ചുകൊണ്ടുള്ള ചിത്രമാണ് സണ്ണി പോസ്റ്റ് ചെയ്തിട്ടുള്ളത്
2/ 11
ബീച്ച്, പൂൾ, ജലാശയങ്ങൾ എന്നിവിടങ്ങൾ സണ്ണി ലിയോണിയുടെ ഇഷ്ട ലൊക്കേഷനുകളാണ്. ഇവിടങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ സണ്ണി പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ട് (തുടർന്ന് വായിക്കുക)