'എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് വരുന്നതോടെ പ്രഥമ പരിഗണന അവരായി മാറുന്നു, മറ്റെല്ലാം പിന്നിലേക്ക് മാറും. അപകടകാരിയും അദൃശ്യനുമായ കൊലയാളി കൊറോണ വൈറസിൽ നിന്നും മക്കളെ രക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്കു അവരെ എത്തിക്കാനായി. എന്റെ അമ്മയും ഇതുതന്നെ ഞാൻ ചെയ്യണമെന്നാകും ആഗ്രഹിച്ചിട്ടുണ്ടാവുക. മിസ് യൂ അമ്മ'- സണ്ണി ലിയോണി കുറിച്ചു.