കേരളത്തിലെ ആരാധകർക്ക് മലയാളത്തിൽ ഓണാശംസകൾ നേർന്ന് സണ്ണി ലിയോണി. കൊച്ചിയില്‍ സ്വകാര്യ കമ്പനിയുടെ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ആരാധകര്‍ക്കായി ഓണാശംസകള്‍ മലയാളത്തില്‍ പറയാന്‍ സണ്ണി ലിയോണ്‍ ശ്രമിച്ചത് ചടങ്ങിനെ അവതാരകന്റെ നിർദ്ദേശാനുസരണം താരം വളരെ കഷ്ടപ്പെട്ടാണ് താന്നെ കാണാനെത്തിയ ആയിരക്കണക്കിന് ആരാധകർക്ക് ഓണാശംസ നേർന്നത്.