തമിഴ് സംവിധായകന് വെട്രിമാരന്റെ കരിയറിലെ മെഗാ ബജറ്റ് ചിത്രം 'വിടുതലൈ പാർട്ട് 1' കണ്ട ശേഷം ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജനികാന്ത് . "വിടുതലൈ കഥയും കഥാപാത്രങ്ങളും തന്നെ ഭ്രമിപ്പിച്ചുവെന്നും സൂരിയുടെ അഭിനയം അതി ഗംഭീരമെന്നും, സംഗീതത്തിന്റെ രാജ ഇളയരാജ എന്ന് വീണ്ടുമോർപ്പിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.