ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണുമെല്ലാം വന്ന് ചേരുന്നത് പൃഥ്വിരാജ് ആടുജീവിതം ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയതിന് ശേഷമാണ്. ഇപ്പോഴും വിമാന സർവീസുകൾ പഴയപടി ആയിട്ടില്ലാത്തതിനാൽ തിരികെ വരുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സങ്കടത്തോടെ ഈ പോസ്റ്റ് ഇട്ട സുപ്രിയക്ക് സാന്ത്വനമായി ഒരാൾ കമന്റിൽ എത്തിയിട്ടുണ്ട്