ഫെബ്രുവരി ആയെങ്കിലും അല്ലിയുടെ ആവശ്യം നടന്നു കിട്ടി. 'സാന്റ' അല്ലി ചോദിച്ചത് പോലെയുള്ള ഒരു പാവയെ സമ്മാനമായി നൽകി. പൃഥ്വിരാജിന്റേയും സുപ്രിയയുടെയും മകൾ അലംകൃതയുടെ ആ സമ്മാനം കൈപ്പറ്റിയതായി അമ്മ സുപ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അറിയിക്കുകയായിരുന്നു . അല്ലിക്കു കിട്ടിയ സമ്മാനം കാണേണ്ടേ? (തുടർന്ന് വായിക്കുക)