നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » SUPRIYA MENON SHARES A CREATIVE PIECE OF WORK HAVING BOTH SUPRIYA AND PRITHVIRAJ IN IT

    കാതങ്ങൾ അകലെയുള്ള അല്ലിമോൾടെ അച്ഛനെയും അമ്മയെയും ഒന്നിപ്പിച്ച കലാസൃഷ്‌ടി; പോസ്റ്റുമായി സുപ്രിയ മേനോൻ

    Supriya Menon shares a creative piece of work having both Supriya and Prithviraj in it | ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി കാതങ്ങൾക്കപ്പുറം കഴിയുന്ന പൃഥ്വിരാജും ഇങ്ങ് കേരളത്തിലുള്ള ഭാര്യ സുപ്രിയയും ഇവിടെ ഒന്നിക്കുന്നു