കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പലരും കണ്ട ചിത്രമാണിത്. മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജും (Prithviraj Sukumaran) ചലച്ചിത്ര നിർമാതാവായ ഭാര്യ സുപ്രിയ മേനോനും (Supriya Menon) തമിഴ് സിനിമാ ലോകത്തെ താരദമ്പതികളായ സൂര്യക്കും (Suriya) ജ്യോതികയ്ക്കുമൊപ്പം (Jyothika) പോസ് ചെയ്ത ചിത്രം പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്