മെയ് ഒമ്പതിന് വൈകിട്ട് ആറ് മണി കഴിഞ്ഞ് റിയയാണ് സുശാന്തിനെ വിളിച്ചത്. 347 സെക്കൻഡുകൾ ഇവർ സംസാരിച്ചു. ഇതേ ദിവസം വൈകിട്ട് 4.22നും റിയ സുശാന്തിനെ വിളിച്ചിരുന്നു. 286 സെക്കന്റുകളാണ് ഇരുവരും സംസാരിച്ചത്. മെയ് മാസത്തിലെ ഇരുവരും തമ്മിലുള്ള മറ്റ് കോളുകൾ മൂന്ന് മിനിട്ട് മാത്രം ദൈർഘ്യമുള്ളവയാണ്.