Home » photogallery » film » SUSHANT SINGH RAJPUTS SISTERS HEART WRENCHING NOTE FOR HIM

Sushant Singh Rajput | 'ഒരിക്കൽ കൂടി നിന്നെ ചേർത്ത് പിടിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ': കുറിപ്പുമായി സുശാന്ത് സിംഗ് രാജ്പുതിന്‍റെ സഹോദരി

ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നാണ് കരുതപ്പെടുന്നതെങ്കിലും മരണം സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകൾ ഉയരുന്നുണ്ട്

തത്സമയ വാര്‍ത്തകള്‍