Home » photogallery » film » SYE RAA NARASIMHA REDDY POSTERS MEET THE KEY CHARACTERS

ഞെട്ടാൻ തയാറായിക്കോ...ബ്രഹ്മാണ്ഡ ചിത്രം 'സെയ് റാ നരസിംഹ റെഡ്ഡി'യിലെ താരങ്ങൾ‌ ഇവർ‌

ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം സെയ്‍ റാ നരസിംഹ റെഡ്ഡി റിലീസിനൊരുങ്ങി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ട്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.

  • News18
  • |