വിവാഹിതനായെന്ന് സിദ്ധാര്‍ഥ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
News18 Malayalam | December 23, 2019, 6:20 PM IST
1/ 5
നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന് വിവാഹിതനായി. സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്വി പാലവ് ആണ് വധു. ഇക്കാര്യം സിദ്ധാര്‍ഥ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്.
2/ 5
എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ ക്രൈം'. തന്‍വിയുടെ ചിത്രം പങ്കുവച്ചു കൊണ്ട് സിദ്ധാര്‍ഥ് ഫേസ്ബുക്കിൽ കുറിച്ചു.
ഫഹദ് ഫാസില്‍ നായകനായെത്തിയ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തെത്തുപ്രവർത്തിച്ചു.
5/ 5
വി.കെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാറിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. അഞ്ജലി മേനോന്റെ കൂടെ എന്ന സിനിമയിലും സിദ്ധാർഥ് ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.