താൻ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി പ്രശസ്ത ചലച്ചിത്ര നടി. പങ്കാളിയെ മഞ്ഞത്ത് ചേർത്തുപിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താണ് നടി തന്റെ പ്രണയത്തെപ്പറ്റി വാചാലയായത്. വർഷങ്ങളായി ഇവർ ആരുമായാണ് പ്രണയത്തിലെന്ന ചോദ്യം സിനിമാ ലോകത്ത് ചർച്ചാവിഷയമായിരുന്നു