സുരേഷ് ഗോപിയുടെ പേരിലെ നാല് ഫെയിക് അക്കൗണ്ടുകളാണ് ടീം കണ്ടെത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതുമാത്രമല്ല, അദ്ദേഹത്തിന്റെ പേരിൽ 'നിങ്ങൾക്കുമാകാം കോടീശ്വരൻ' എന്ന പേരിൽ റൂം തുറക്കുകയും ചെയ്തു. സുരേഷ് ഗോപി മാത്രമല്ല, ഫെയിക് അക്കൗണ്ടുകൾ ലഭിച്ച താരം. മറ്റ് യുവതാരങ്ങളുമുണ്ട് (തുടർന്ന് വായിക്കുക)