ആഗ്രയിൽ അജിത്ത് താജ്മഹൽ സന്ദർശിക്കുന്ന നടൻ അജിത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 'വലിമൈ' എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് ബോണി കപൂറാണ്. നിരവധി ആരാധകരാണ് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്തത്,ചിത്രങ്ങൾ കാണാം അജിത്ത് അജിത്ത്