'തലൈവി ',ജയലളിതയുടെ ജീവിതത്തിന്റെ വിവിധ വശങ്ങൾ പകർത്തിയ ചിത്രമാണ്. ചെറിയ പ്രായത്തിൽ ഒരു നടിയെന്ന നിലയിൽ തമിഴ് സിനിമയുടെ മുഖമുദ്രയായി, പിന്നീട് അതുപോലെ തന്നെ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ വിപ്ലവ നേതാവിലേക്കുള്ള ജയലളിതയുടെ ഉയർച്ചയും ശ്രദ്ധേയമായിരുന്നു. പക്ഷെ തലൈവിയായി മാറിയ കങ്കണയ്ക്ക് സംഭവിച്ചത് മറ്റൊന്നാണ് (തുടർന്ന് വായിക്കുക)
യറ്ററുകളിലെത്തി ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ ബോക്സ് ഓഫീസില്‍ അത് പ്രതിഫലിച്ചിരുന്നില്ല. തമിഴ്നാട് ബോക്സ് ഓഫീസില്‍ റിലീസ് ദിനത്തില്‍ ചിത്രം 75 ലക്ഷമാണ് ആകെ നേടിയത്. ഹിന്ദി പതിപ്പിന്20 ലക്ഷവും ചേര്‍ത്ത് ആകെ ആദ്യദിന കളക്ഷന്‍ 1.20 കോടി രൂപ ആയിരുന്നു.