'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ഗോപികയുടെ അരങ്ങേറ്റം. മലയാളികള്‍ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിലെ നായക കഥാപാത്രം 'ജെയ്സന്റെ' ജൂനിയറായിട്ടായിരുന്നു ഗോപിക എത്തിയത്. 'സ്റ്റെഫി' എന്ന കഥാപാത്രം 'ജെയ്സന്റെ' ഒറ്റ ഡയലോഗിലൂടെ താരമായി. Photo- Gopika Ramesh/ Instagram