Home » photogallery » film » THE KERALA STORY ACTRESS ADAH SHARMA MET WITH AN ACCIDENT SHARES HEALTH UPDATE

Adah Sharma| 'കേരള സ്റ്റോറി' നായിക അദാ ശർമയും സംവിധായകനും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ആരോഗ്യവിവരങ്ങൾ പങ്കുവെച്ച് താരം

ഇന്നലെ മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് സംവിധായകന്‍ സുദീപ്‌തോ സെന്നും അദയും അപകടത്തില്‍ പെട്ടത്