Home » photogallery » film » THESE NINE BOLLYWOOD CELEBRITIES CANT CAST VOTE IN LOKSABHA

സണ്ണി ലിയോണിനും ആലിയക്കും ദീപികയ്ക്കും വോട്ട് ചെയ്യാനാകില്ല ! കാരണം?

രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്. സിനിമാ താരങ്ങളുടെ രാഷ്ട്രീയചായ്‌വും ഏറെ ചർച്ചയാകുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വോട്ടകാശം ഇല്ലാത്ത സെലിബ്രിറ്റികളുമുണ്ട്. ബോളിവുഡില്‍ പ്രമുഖരായ നടീനടന്മാര്‍ക്ക് ഇന്ത്യയില്‍ വോട്ടവകാശമില്ല. ഇന്ത്യൻ പൗരത്വമില്ലാത്തതാണ് കാരണം.

  • News18
  • |