Shehnaaz Gill | ചെളിയിൽ കിടന്ന് ഉരുണ്ടുമറിഞ്ഞ് പഞ്ചാബി താരം ഷെഹനാസ് ഗിൽ; 'സ്പാ ടൈം' എന്ന പേരിൽ ചിത്രങ്ങൾ വൈറൽ
പഞ്ചാബി താരം ഷെഹനാസിന്റെ ആരുടേയും മനംകവരുന്ന ചിത്രങ്ങൾ. സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്ത താരത്തിന്റെ ഏറ്റവും പുത്തൻ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നത്.
സമൂഹ്യമാധ്യമ പോസറ്റുകളിലൂടെ ആരാധകരെ കയ്യിലെടുക്കുന്നതിൽ പഞ്ചാബി താരം ഷെഹനാസ് ഗില്ലിനെ പരാജയപ്പെടുത്തുവാൻ സാധിക്കുകയില്ല. ഒരിക്കൽ കൂടി ആരാധകരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നു. (Image: Instagram)
2/ 10
നിര്‍മ്മാണ ജോലികൾ നടക്കുന്ന ഒരിടത്തെ മണ്ണിൽ കിടന്നും ഉരുണ്ടുമുള്ള ഷെഹനാസിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ വൈറലാണ്. . (Image: Instagram)
3/ 10
ദേഹത്താകെ ചെളിപുരട്ടി കറുത്ത ഷോർട്ട്സിലും ബെനിയത്തിലും ഷെഹനാസ് ഗല്ലി (Image: Instagram)
4/ 10
''സ്പാടൈം #ഓഫ് റോഡിങ്" എന്ന അടിക്കുറിപ്പോടെ ഷെഹനാസ് ഗിൽ പോസ്റ്റ് ചെയത ചിത്രം (Image: Instagram)
5/ 10
ക്യാമറയിലേക്ക് പോസ് ചെയ്യുന്ന ഷെഹനാസ് ഗിൽ. (Image: Instagram)
6/ 10
ദിൽജിത്ത് ദൊസൻഝയ്ക്കും സോനം ബജ്വയ്ക്കും ഒപ്പം ഹോൻസാല രാഗ് എന്ന പഞ്ചാബി ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. (Image: Instagram)
7/ 10
സൽമാൻ ഖാന് ഒപ്പം ഭായിജാനിൽ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് താരം. ഈ വർഷം അവസാനത്തോടെ ചിത്രം പ്രദർശനത്തിനായി തിയറ്ററുകളിലെത്തും. (Image: Instagram)
റേ കപൂറിനോപ്പമുള്ള (Rhea Kapoor) തന്റെ രണ്ടാമത്തെ ബോളീവുഡ് ചിത്രത്തിന് കരാറിലൊപ്പിട്ടിരിക്കുകയാണ് താരം എന്നാണ് റിപ്പോർട്ടുകൾ. ഷെഹനാസിന്റെ ഭർത്താവ് കരൺ ബൂലാനിയാണ് ഈ ചിത്രമൊരുക്കുന്നത്. (Image: Instagram)
10/ 10
ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷമാണ് ഷെഹനാസ് എല്ലാവരുടേയും മനംകവർന്നത്. (Image: Instagram)