ഒൻപതു മാസങ്ങൾക്കു മുൻപ് തങ്ങളുടെ ലൈംഗിക ജീവിതത്തെപ്പറ്റി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ ശേഷം വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ച് താരദമ്പതികൾ. പറഞ്ഞുതീർക്കാനാവാത്ത അഭിപ്രായവ്യത്യാസങ്ങളാണ് കാരണമായി ഭാര്യ ചൂണ്ടിക്കാട്ടുന്നത്
2/ 6
ഇരുവരും ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ജീവിതം നയിക്കുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ഒരുപക്ഷെ അതാവുമായിരിക്കും വിവാഹജീവിതം ഇത്രയും നാൾ പിടിച്ചു നിർത്താൻ കാരണമെന്നും ഇവർ പറയുന്നു
3/ 6
അഞ്ചുവർഷം മുൻപാണ് സിലിക്കൺ വാലി താരം തോമസ് മിഡിൽ ഡിച്ച് കോസ്റ്റിയൂം ഡിസൈനറായ മോളി ഗേറ്റ്സിനെ വിവാഹം കഴിക്കുന്നത്. ഈ വർഷം മേയ് 28നാണ് ഇവർ വിവാഹമോചനത്തിനായി അപേക്ഷ ഫയൽ ചെയ്തത്
4/ 6
രണ്ടു വേഗത്തിൽ ജീവിക്കുന്നവരാണ് തങ്ങൾ എന്നാണ് ഇവർ പറയുന്നത്. പരസ്പരം വഴക്കടിച്ചപ്പോഴും പുറത്തൊരു പങ്കാളി ഉണ്ടായിരുന്നതുകൊണ്ടാണ് വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോയതെന്ന് ഇവർ പറയുന്നു
5/ 6
വിവാഹമോചിതരായാലും സുഹൃത്തുക്കളായി തുടരും എന്നാണ് ഇരുവരും പറയുന്നത്
6/ 6
തങ്ങൾ രണ്ടുപേരും ജീവിതത്തിൽ തങ്ങളുടേതായ നിയമങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞെന്നും തോമസും മോളിയും അവകാശപ്പെടുന്നു