കൺമണിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അമ്മായി കൂടിയായ റിമിയും ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. കൺമണിയ്ക്കായി സ്വന്തം കൈകൊണ്ട് ഒരു കേക്ക് ഉണ്ടാക്കാൻ കഴിഞ്ഞ സന്തോഷം പങ്കുവയ്ക്കുകയാണ് റിമി.