tollywood actress nithya menon sweet and hot photos are sexy | നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15ന് തിയേറ്ററിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെയാണ് പലരും വിമർശനവുമായി എത്തിയത്. എന്നാൽ താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങൾ ഒരാളെ സഹായിക്കുന്നതെങ്കിൽ അതിൽ അർത്ഥമില്ലെന്നും നിത്യാ മേനന് പറഞ്ഞു.