ബോളിവുഡിൽ മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന ഭാഷകളിലെല്ലാം മുൻനിര ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളത്തിലടക്കം ശ്രേയഘോഷാൽ നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. 20 മുതൽ 25 ലക്ഷം വരെയാണ് ശ്രേയ ഘോഷാൽ ഒരു പാട്ടിന് വാങ്ങുന്നതെന്നാണ് ജിക്യു റിപ്പോർട്ട് ചെയ്യുന്നത്.