ഒരുപക്ഷേ നമ്മളോ നമ്മുടെ കുടുംബക്കാരോ കഴിഞ്ഞാൽ, ഓരോ വ്യക്തിയെയും കൃത്യമായി ഓർക്കുക അവരുടെ സുഹൃത്തുക്കളാവും. ഇന്ന് നടൻ ടൊവിനോ തോമസിന്റെ (Tovino Thomas) ജന്മദിനമാണ്. ഈ ദിവസം നടനെ ഒന്നൊന്നര നിലയിൽ ഓർത്തെടുത്തു ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു കൂട്ടുകാരൻ മാത്തുക്കുട്ടി. ഭാവിയിലേക്കുള്ള മാത്തുക്കുട്ടിയുടെ കരുതലാണ് വലതു പകുതിയിൽ കാണുന്ന ചിത്രം