Home » photogallery » film » TV ACTRESS VANDANA VITHLANI SELLS RAKHIS TO STAY FINANCIALLY AFLOAT

തൊഴിലവസരമില്ല, സീരിയൽ താരം രാഖി വിൽപ്പന നടത്തി ഉപജീവനമാർഗം കണ്ടെത്തുന്നു

TV Actress Vandana Vithlani Sells Rakhis to Stay Financially Afloat | സമ്പാദ്യം മുഴുവനും തീർന്നു, ലക്ഷങ്ങളുടെ കടബാധ്യതയും ഉണ്ടായി. കിട്ടാനുള്ള പ്രതിഫലം പോലും ലഭിക്കാതായതോടെ പ്രതിസന്ധിയിലെന്ന് താരം