മാസ്ക് കൊണ്ട് ശരീരത്തിന് ആവരണം തീർത്ത ഫാഷനുമായി മോഡലും ടി.വി. താരവുമായ ലിസി കണ്ടി. ശരീരം മുഴുവനും 'പ്രൊട്ടക്ഷൻ' എന്നാണ് ഇതിൽ ഒരു ചിത്രത്തിന് ലിസി നൽകുന്ന ക്യാപ്ഷൻ
2/ 8
താൻ സെക്സി ആയതായി തോന്നുന്നെന്നും നഗ്നയായി വീട്ടുജോലികൾ ചെയ്യാറുണ്ടെന്നും ലിസി. അടുത്തിടെ വീട്ടിൽ വന്ന പോസ്റ്റുമാനെ താൻ ഞെട്ടിച്ചു എന്നും ഇവർ പറയുന്നു
3/ 8
താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് ആരാധകരുടെ ഇടയിൽ വൻ പ്രതികരണം ലഭിക്കുന്നു
4/ 8
നിലവിലെ സാഹചര്യത്തിന് അയവു വന്നാൽ മാസ്കുകൾ കൊണ്ടുള്ള തോരണം ധരിച്ച് പാർട്ടിക്ക് പോകണം എന്നാണ് ആഗ്രഹം എന്ന് ലിസി
5/ 8
വീട്ടിലെ തോട്ടത്തിൽ നീന്തൽവേഷം അണിഞ്ഞു നിൽക്കുന്നതും, വീട് പെയിന്റ് ചെയ്യുന്നതുമെല്ലാം ലിസി പോസ്റ്റ് ചെയ്തിട്ടുണ്ട്
6/ 8
മാർച്ച് മാസം മുതൽ കഠിനമായ വർക്ക്ഔട്ട് ചെയ്യുകയാണ് ലിസി. പ്രായം ചെല്ലുംതോറും സ്വന്തം ശരീരത്തോടുള്ള ആത്മവിശ്വാസം വർധിക്കുന്നു അത്രേ
7/ 8
20 വയസ്സിൽ താൻ നഗ്നയാവാൻ തീരുമാനിക്കും എന്ന് തോന്നിയതുപോലുമില്ല എന്ന് ലിസി. ഇപ്പോൾ 52 വയസ്സുണ്ട്. 80 വയസ്സായാലും ഇങ്ങനെ തന്നെയാവും എന്നിവർ പറഞ്ഞു
8/ 8
25 വയസ്സുള്ള ജോഷിന്റെയും 19 വയസ്സുള്ള ജെയിംസിന്റെയും അമ്മയാണ് ലിസി