പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ചിത്രം പോസ്റ്റ് ചെയ്ത് ഉണ്ണി മുകുന്ദൻ. 'ഭ്രമം' എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് വേഷമിടുന്നുണ്ട്. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ബോളിവുഡ് ചിത്രം 'അന്ധാദുൻ' മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം