ഏഴാം ക്ലാസ്സിലെ സ്കൂൾ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഇന്ന് മലയാള സിനിമയിലെ ആക്ഷൻ ഹീറോയാണ്. വർഷങ്ങൾക്ക് മുൻപുള്ള ഒരോ ടീം അംഗത്തിന്റെയും പേരെടുത്ത് പറഞ്ഞ് ഈ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ് പ്രിയ നായകൻ
2/ 6
മലയാളിയാണെങ്കിലും ഉത്തരേന്ത്യയിൽ വളർന്ന ഉണ്ണി മുകുന്ദനെ മലയാള സിനിമ തേടിയെത്തുകയായിരുന്നു
3/ 6
അന്ന് കളിച്ച ആ മാച്ചിൽ ടൈ ആയതും വീണ്ടുമുള്ള കളിയിൽ പരാജയം അനുഭവിച്ചതും ഓർത്തെടുത്തെഴുതാൻ ഉണ്ണി മറക്കുന്നില്ല
4/ 6
പൃഥ്വിരാജ് പുതിയ ചിത്രത്തിനായി മെലിഞ്ഞുണങ്ങിയപ്പോൾ തന്റെ സിക്സ് പാക്കിനോട് ഗുഡ് ബൈ പറഞ്ഞ് നാട്ടിൻപുറത്ത്കാരനാവാൻ വേണ്ടി തടി കൂട്ടി കാത്തിരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ
5/ 6
ലോക്ക്ഡൗൺ ഉണ്ടായതും സിനിമാ ഷൂട്ടിംഗ് നിർത്തേണ്ടി വന്നതും അപ്പോഴാണ്. ഇനി നിയന്ത്രണങ്ങളിൽ ഇളവ് വന്ന ശേഷമായിരിക്കും മേപ്പടിയാൻ ചിത്രീകരണം ആരംഭിക്കുക
6/ 6
ഇതിനു മുൻപുള്ള ചിത്രം മാമാങ്കത്തിൽ ചെയ്ത യോദ്ധാവിൻറെ വേഷത്തിൽ ഉണ്ണി മുകുന്ദൻ ശ്രദ്ധേയനായിരുന്നു