1991 മുതൽ 2016 വരെ 14 വർഷത്തോളം തമിഴ്നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ജയലളിതയായി കങ്കണ വെള്ളിത്തിരയിൽ എത്തുമ്പോൾ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളിൽ റിലീസ് ചെയ്യും. 'തലൈവി' കൂടാതെ തേജസ്, ധാക്കാഡ് സിനിമകളും കങ്കണയുടേതായി ഒരുങ്ങുന്നുണ്ട്