എന്നും ഗ്ലാമർ, ഫാഷൻ ലുക്കുകളിൽ മാത്രം കണ്ട് പരിചയിച്ച താരം ഈ കോവിഡ് കാലത്ത് ഏവർക്കും മാതൃകയാക്കാവുന്ന രൂപത്തിൽ ആരാധകരുടെയും പ്രേക്ഷകരുടെയും മുന്നിൽ പ്രത്യക്ഷേപ്പെടുന്നു. വസ്ത്രം പി.പി.ഇ.കിറ്റ്, മുഖത്ത് മാസ്കും ,ഷീൽഡും. ഇത്രയുമായാണ് ഈ ചിത്രത്തിൽ അവർ ആകാശപ്പറക്കലിന് തയാറായി നിൽക്കുന്നത്