നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിഥിയായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭാര്യ കെ.എസ്. ജയശ്രീക്കൊപ്പമാണ് മുരളീധരൻ എത്തിയത്. കൃഷ്ണകുമാർ, ഭാര്യ സിന്ധു, അവരുടെ അപ്പച്ചി, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ ചേർന്നാണ് കേന്ദ്ര മന്ത്രിയെയും ഭാര്യയെയും വരവേറ്റത് (ചിത്രം: ഇൻസ്റ്റഗ്രാം)