അനാവശ്യമായി നയൻതാരയെ വലിച്ചിഴച്ചുകൊണ്ടുള്ള വനിതയുടെ ട്വീറ്റ് കടുത്ത വിമർശനം നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായത്. നിലവിൽ ലക്ഷ്മിയും കസ്തൂരിയും #Vanithaapologize, #ISupportElizabeth ഹാഷ്ടാഗ് ക്യാമ്പയിനുകൾ ട്വിറ്ററിൽ ആരംഭിച്ചിട്ടുണ്ട്