Vidya Balan is bold and beautiful in her latest pics | വർഷങ്ങൾക്ക് മുൻപിറങ്ങിയ ഡേർട്ടി പിക്ച്ചർ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വിദ്യ ബാലൻ ഗ്ളാമർ വേഷത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചത്
വർഷങ്ങൾക്ക് മുൻപിറങ്ങിയ ഡേർട്ടി പിക്ച്ചർ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വിദ്യ ബാലൻ ഗ്ളാമർ വേഷത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചത്. മുൻകാല നടി സിൽക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞു കൊണ്ടിറങ്ങിയ ചിത്രമായിരുന്നു ഡേർട്ടി പിക്ച്ചർ
2/ 13
ഇപ്പോൾ ദാബൂ രത്നാനി കലണ്ടറിലെ മോഡലായി വീണ്ടും ഹോട്ട് ലുക്കിൽ എത്തുകയാണ് വിദ്യ