2015 ലെ 'നാനും റൗഡി താൻ 'എന്ന സിനിമയിലാണ് നയൻതാരയും വിഘ്നേഷും ആദ്യമായി പരിചയപ്പെടുന്നത്. വിഗ്നേഷ് സംവിധാനം ചെയ്ത രണ്ടാമത് ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി എത്തിയത് നയൻതാരയും. എന്നാൽ പിന്നീടങ്ങോട്ട് സംവിധായകന്റെ ജീവിതത്തിലെ നായികയായി നയൻതാര മാറി. പക്ഷെ ഇന്ന് നടക്കും നാളെ നടക്കും എന്ന രീതിയിൽ അഭ്യൂഹം വരുന്നതല്ലാതെ, ഇവരുടെ വിവാഹം എപ്പോൾ എന്ന അക്കാര്യം ഉറയ്ക്കാതെ നീളുകയാണ്. അതിനുള്ള കാരണം ഇപ്പോൾ വിഗ്നേഷ് ശിവൻ തന്നെ പറഞ്ഞിരിക്കുന്നു (തുടർന്ന് വായിക്കുക)