കൊച്ചിയുടെ മനംകവർന്ന് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും
പുതിയ ചിത്രമായ ഡിയർ കോമ്രെഡിന്റെ പ്രചരണ പരിപാടികൾക്കായാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും കൊച്ചിയിലെത്തിയത്. ഇരുവരുടെയും പ്രകടനം കൊച്ചിയിൽ തടിച്ചുകൂടിയ ആരാധകരുടെ മനംകവർന്നു. ഗീതാഗോവിന്ദത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഡിയർ കോമ്രെഡ്